You Searched For "ഇന്ത്യന്‍ ക്രിക്കറ്റ്"

മോശം കൂട്ടുകെട്ടുകളിലൂടെ സ്വയം നശിച്ചു; തെറ്റായ കാര്യങ്ങള്‍ക്കുമായി എന്റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കി; എന്റെ ട്രാക്ക് തന്നെ മാറിപ്പോയി; തുറന്നു പറച്ചിലുമായി പൃഥ്വി ഷാ
മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്‍; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന താരങ്ങള്‍ക്ക് പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക് ബാറ്റുകൊണ്ടും മറുപടി;  ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്‍
ഇതൊക്കെ എത്ര നാള്‍ ഓര്‍ത്തിരിക്കാനാ? എനിക്ക് സ്ഥാനമില്ലെങ്കില്‍ വിടവാങ്ങല്‍ മത്സരം എന്തിന്? ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലെ അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് ആര്‍. അശ്വിന്‍
ചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്‍ശനത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്‍